ചെക്ക് കേസ്; തെന്നിന്ത്യന്‍ താരങ്ങളായ ശരത് കുമാറിനും ,ഭാര്യ രാധികക്കും തടവ് ശിക്ഷ വിധിച്ച് കോടതി
റേഡിയന്‍സ് മീഡിയ പ്രിവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരാതിയില്‍ മേലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശരത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി മാജിക് ഫ്രെയിം വന്‍ തുക തങ്ങളുടെ കയില്‍ നിന്നും കൈ പറ്റിയെന്നും